Surprise Me!

അതിരപ്പളളിക്ക് പിന്നാലെ കണ്ണൂരിലും മയക്കുവെടിവെച്ച ആന ചരിഞ്ഞു | Kannur Injured Elephant Died

2025-03-06 5 Dailymotion

Injured Elephant Died: Kannur elephant died |
ഇരിട്ടിയില്‍ ജനവാസ മേഖലയില്‍ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. കീഴ്ത്താടിയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയെ പിടികൂടി ചികിത്സ നല്‍കാനുള്ള വനംവകുപ്പിന്റെ ശ്രമത്തിനിടെയാണ് ചരിഞ്ഞത്.

#elephant #kannurelephantcalf

~HT.24~ED.22~PR.322~

Buy Now on CodeCanyon